Chromium Code Reviews
chromiumcodereview-hr@appspot.gserviceaccount.com (chromiumcodereview-hr) | Please choose your nickname with Settings | Help | Chromium Project | Gerrit Changes | Sign out
(117)

Unified Diff: ios/chrome/app/strings/resources/ios_google_chrome_strings_ml.xtb

Issue 2536943003: Upstream all iOS-only localized strings and their translation. (Closed)
Patch Set: Rebase. Created 4 years ago
Use n/p to move between diff chunks; N/P to move between comments. Draft comments are only viewable by you.
Jump to:
View side-by-side diff with in-line comments
Download patch
Index: ios/chrome/app/strings/resources/ios_google_chrome_strings_ml.xtb
diff --git a/ios/chrome/app/strings/resources/ios_google_chrome_strings_ml.xtb b/ios/chrome/app/strings/resources/ios_google_chrome_strings_ml.xtb
index 0fcc5325eca20299018507c46b7b4dd07ce38bf4..cec37efd7a03a7d3b39621000c6ff47bd1dfddaf 100644
--- a/ios/chrome/app/strings/resources/ios_google_chrome_strings_ml.xtb
+++ b/ios/chrome/app/strings/resources/ios_google_chrome_strings_ml.xtb
@@ -1,18 +1,53 @@
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
+<translation id="1326317727527857210">നിങ്ങളുടെ മറ്റ് ഉപകരണങ്ങളിൽ നിന്നുള്ള ടാബുകൾ ലഭിക്കാൻ, Chrome-ൽ സൈൻ ഇൻ ചെയ്യുക.</translation>
+<translation id="1685087038067318291">വിളിപ്പാടരികെയുള്ള ഒബ്‌ജക്‌റ്റുകൾ അയച്ച വെബ്‌ പേജുകൾ കണ്ടെത്തുക. Bluetooth ഓണാക്കുമ്പോൾ, Chrome-ന് നിങ്ങൾക്ക് ചുറ്റുമുള്ള ഒബ്‌ജക്‌റ്റുകളുമായി ബന്ധപ്പെട്ട വെബ്‌പേജുകൾ ശേഖരിക്കാനാകും. അതിൽ ഏറ്റവും ഉപയോഗപ്രദമായവ കണ്ടെത്താൻ അവയെ ഒരു Google സേവനത്തിലേക്ക് അജ്ഞാതമായി അയയ്‌ക്കുന്നതാണ്. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="1759842336958782510">Chrome</translation>
+<translation id="2147651015520127414">ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് <ph name="ISSUER" /> നൽകിയതാണെന്ന് Chrome പരിശോധിച്ചുറപ്പിച്ചു.</translation>
<translation id="2334084861041072223">പകർപ്പവകാശം <ph name="YEAR" /> Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
+<translation id="2347208864470321755">ഈ സവിശേഷത ഓണായിരിക്കുമ്പോൾ, മറ്റ് ഭാഷകളിൽ എഴുതിയിരിക്കുന്ന പേജുകൾ Google വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് Chrome ഓഫർ ചെയ്യും. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
+<translation id="2441696206556358796">ചിത്രങ്ങൾ സംരക്ഷിക്കാൻ, ക്രമീകരണത്തിൽ ടാപ്പുചെയ്‌ത് നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ Chrome-നെ അനുവദിക്കുക</translation>
<translation id="2576431527583832481">Chrome ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="257708665678654955">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാൻ Google Chrome ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
+<translation id="3148434565183091099">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകൾ ലഭിക്കാൻ, Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
+<translation id="3148688391461398285">നിങ്ങളുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി Chrome-ൽ മികച്ച അനുഭവം നേടുക.</translation>
<translation id="3167189358072330585">നിങ്ങളുടെ അക്കൗണ്ട് Google Chrome-ല്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ ഡൊമെയ്ന്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യുന്നതിന് പതിവ് Google അക്കൗണ്ട് ഉപയോഗിക്കുക.</translation>
+<translation id="3282568296779691940">Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
+<translation id="3345341804167540816">എല്ലായിടത്തും Chrome ഉപയോഗിക്കുക</translation>
+<translation id="3601960512121168237">Chrome ഇഷ്‌ടമായോ? <ph name="BEGIN_LINK" />ഇത് നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക<ph name="END_LINK" /></translation>
<translation id="3678774398092457402">ഈ സൈറ്റിന്റെ നിങ്ങളുടെ പാസ്‌വേഡ് Google Chrome സംരക്ഷിക്കണോ?</translation>
+<translation id="384394811301901750">Google Chrome-ന് ഇപ്പോൾ നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="3870154837782082782">Google Inc.</translation>
+<translation id="3980220367029651214">നിങ്ങൾ <ph name="USER_EMAIL1" /> എന്നതിൽ നിന്ന് <ph name="USER_EMAIL2" /> എന്നതിലേക്ക് സമന്വയ അക്കൗണ്ടുകൾ മാറ്റുകയാണ്. <ph name="DOMAIN" /> ഡൊമെയ്‌നാണ് നിങ്ങളുടെ നിലവിലുള്ള Chrome വിവരങ്ങൾ മാനേജുചെയ്യുന്നത്. ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരം ഇല്ലാതാക്കുമെങ്കിലും, <ph name="USER_EMAIL1" /> എന്നതിൽ തുടർന്നും അവ ഉണ്ടായിരിക്കുന്നതാണ്.</translation>
<translation id="3988789688219830639">Google Chrome-ന് നിങ്ങളുടെ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ആക്‌സസ്സ് ഇല്ല. iOS ക്രമീകരണം &gt; സ്വകാര്യത &gt; ഫോട്ടോകൾ എന്നതിൽ ആക്‌സസ്സ് പ്രവർത്തനക്ഷമമാക്കുക.</translation>
+<translation id="4099578267706723511">Google-ലേക്ക് ഉപയോഗസ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും അയയ്‌ക്കുന്നതിലൂടെ Chrome-നെ മികച്ചതാക്കാൻ സഹായിക്കുക.</translation>
<translation id="415767770115540173">Chrome-ൽ നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഒരു മികച്ച Google അനുഭവം നേടുക.</translation>
<translation id="424864128008805179">Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
+<translation id="4523886039239821078">ചില ആഡ്-ഓണുകൾ Chrome ക്രാഷാകുന്നതിന് ഇടയാക്കുന്നു. ഇനിപ്പറയുന്നവ അൺഇൻസ്റ്റാളുചെയ്യുക:</translation>
+<translation id="4615174829807303908"><ph name="SIGNOUT_MANAGED_DOMAIN" /> മാനേജുചെയ്യുന്ന ഒരു അക്കൗണ്ടിൽ നിന്നും നിങ്ങൾ സൈൻ ഔട്ട് ചെയ്യുകയാണ്. ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ Chrome വിവരങ്ങൾ ഇല്ലാതാക്കുമെങ്കിലും, Google അക്കൗണ്ടിൽ തുടർന്നും അവ ഉണ്ടായിരിക്കുന്നതാണ്.</translation>
+<translation id="5389212809648216794">മറ്റൊരു അപ്ലിക്കേഷൻ നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നതിനാൽ Google Chrome-ന് അത്‌ ഉപയോഗിക്കാനാവില്ല</translation>
+<translation id="5566557026214762153">ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ Chrome-ന്റെ <ph name="BEGIN_LINK" />സേവന നിബന്ധനകൾ<ph name="END_LINK" /> അംഗീകരിക്കുന്നു.</translation>
+<translation id="5639704535586432836">ക്രമീകരണം &gt; സ്വകാര്യത &gt; ക്യാമറ &gt; Google Chrome തുറന്ന് ക്യാമറ ഓണാക്കുക.</translation>
+<translation id="5642200033778930880">വിഭജിത കാഴ്‌ച മോഡിൽ Google Chrome-ന് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
+<translation id="5703130498371792817">Chrome ആസ്വദിക്കുന്നുണ്ടോ? <ph name="BEGIN_LINK" />ഈ ആപ്പ് റേറ്റുചെയ്യുക<ph name="END_LINK" /></translation>
+<translation id="6036420186814142909">നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ നിയന്ത്രിക്കുന്നതിനെയും വെബ്‌പേജുകൾ നിങ്ങൾക്ക് എങ്ങനെ വേഗത്തിൽ ലോഡുചെയ്യാനാകുമെന്നതിനെയും സഹായിക്കുന്ന സവിശേഷതകൾ Google Chrome-നുണ്ട്.
+<ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
+<translation id="6573431926118603307">നിങ്ങളുടെ മറ്റ് ഉപകരണങ്ങളിലെ Chrome-ൽ തുറന്ന ടാബുകൾ ഇവിടെ ദൃശ്യമാകും.</translation>
<translation id="6600954340915313787">Chrome-ലേക്ക് പ്കർത്തി</translation>
+<translation id="6648150602980899529"><ph name="DOMAIN" /> മാനേജുചെയ്യുന്ന ഒരു അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുകയും ഇതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chrome വിവരങ്ങളിന്മേൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. വിവരങ്ങളെ ഈ അക്കൗണ്ടുമായി ശാശ്വതമായി ബന്ധിപ്പിക്കും. Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്യുന്നത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങളെ ഇല്ലാതാക്കുമെങ്കിലും, Google അക്കൗണ്ടിൽ തുടർന്നും അവ സൂക്ഷിക്കുന്നതാണ്.</translation>
<translation id="690638524486313356">Google Chrome സേവന നിബന്ധനകൾ</translation>
+<translation id="7165736900384873061">Google Chrome QR സ്‌കാനർ ഉപയോഗിക്കാൻ തുടങ്ങൂ</translation>
+<translation id="7172660552945675509">നുറുങ്ങ്: <ph name="BEGIN_LINK" />Chrome-നെ നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക<ph name="END_LINK" /></translation>
+<translation id="7265369419224458312">നിങ്ങൾ കമ്പ്യൂട്ടറിൽ തുറന്ന ടാബുകൾ ഇവിടെ നിന്നും ആക്‌സസ്സ് ചെയ്യുക. കമ്പ്യൂട്ടറിൽ Chrome തുറന്ന് മെനുവിലേക്ക് പോയി “Chrome-ൽ സൈൻ ഇൻ ചെയ്യുക” തിരഞ്ഞെടുക്കുക...</translation>
+<translation id="728488472449859922">Google Chrome QR സ്‌കാനർ ഓണാക്കുക</translation>
+<translation id="7311395200710390977">വേഗതയേറിയ ആക്‌സസിന്, <ph name="BEGIN_LINK" />Chrome-നെ നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക<ph name="END_LINK" /></translation>
<translation id="7400722733683201933">Google Chrome നെ കുറിച്ച്</translation>
+<translation id="7437998757836447326">Chrome-ൽ നിന്നും സൈൻ ഔട്ട് ചെയ്യുക</translation>
+<translation id="756809126120519699">Chrome ഡാറ്റ മായ്‌ച്ചു</translation>
+<translation id="7626032353295482388">Chrome-ലേക്ക് സ്വാഗതം</translation>
+<translation id="840168496893712993">ചില ആഡ്-ഓണുകൾ Chrome ക്രാഷാകുന്നതിന് ഇടയാക്കുന്നു. അവ അൺഇൻസ്റ്റാളുചെയ്യുന്നത് പരീക്ഷിക്കുക.</translation>
+<translation id="8459495907675268833">തിരഞ്ഞെടുത്ത ഡാറ്റയെ Chrome-ൽ നിന്നും സമന്വയിപ്പിച്ച ഉപകരണങ്ങളിൽ നിന്നും നീക്കംചെയ്‌തു. നിങ്ങളുടെ Google അക്കൗണ്ടിന് history.google.com എന്നതിൽ മറ്റ് Google സേവനങ്ങളിൽ നിന്നുള്ള തിരയലുകൾ, പ്രവൃത്തി എന്നിങ്ങനെ മറ്റ് തരത്തിലുള്ള ബ്രൗസിംഗ് ചരിത്രമുണ്ടായിരിക്കാം.</translation>
<translation id="8540666473246803645">Google Chrome</translation>
+<translation id="8606668294522778825">നിങ്ങളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്താൻ Google Chrome വെബ് സേവനങ്ങൾ ഉപയോഗിക്കാനിടയുണ്ട്. നിങ്ങൾക്ക് ഈ സേവനങ്ങൾ ഓപ്‌ഷണലായി പ്രവർത്തനരഹിതമാക്കാം. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
</translationbundle>

Powered by Google App Engine
This is Rietveld 408576698