| Index: chrome/app/resources/terms/terms_ml.html
|
| diff --git a/chrome/app/resources/terms/terms_ml.html b/chrome/app/resources/terms/terms_ml.html
|
| index e160d12b97f8906dee17a651761801acfb5602d2..edc17b7104106ee808376ff660c1ecd2da1446e8 100644
|
| --- a/chrome/app/resources/terms/terms_ml.html
|
| +++ b/chrome/app/resources/terms/terms_ml.html
|
| @@ -28,7 +28,7 @@ function carry_tracking(obj) {
|
|
|
| <body>
|
| <h2>Google Chrome സേവനനിബന്ധനകള്‍</h2>
|
| -<p>ഈ സേവനനിബന്ധനകള്‍ Google Chrome ന്‍റെ നടപ്പാക്കാന്‍ കഴിയുന്ന കോഡ് പതിപ്പിന് ബാധകമാണ്. Google Chrome നായുള്ള ഉറവിട കോഡ് http://code.google.com/chromium/terms.html ലെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് കരാറുകള്‍ക്ക് ചുവടെ സൌജന്യമായി ലഭ്യമാണ്.</p>
|
| +<p>ഈ സേവനനിബന്ധനകള്‍ Google Chrome ന്‍റെ നടപ്പാക്കാന്‍ കഴിയുന്ന കോഡ് പതിപ്പിന് ബാധകമാണ്. Google Chrome നായുള്ള ഉറവിട കോഡ് chrome://credits ലെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് കരാറുകള്‍ക്ക് ചുവടെ സൌജന്യമായി ലഭ്യമാണ്.</p>
|
| <p><strong>1. Google</strong> മായുള്ള നിങ്ങളുടെ ബന്ധം</p>
|
| <p>1.1 നിങ്ങള്‍ Google ന്‍റെ ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ്‌വെയര്‍, സേവനങ്ങള്‍, വെബ്‌സൈറ്റുകള്‍ (ഈ പ്രമാണത്തില്‍ ഒന്നിച്ച് “സേവനങ്ങള്‍“ എന്ന് പരാമര്‍ശിച്ചിരിക്കുന്നു മാത്രമല്ല മറ്റൊരു രേഖാമൂലമുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ Google നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ സേവനങ്ങളെയും ഒഴിവാക്കിയിരിക്കുന്നു) എന്നിവ ഉപയോഗിക്കുന്നത് നിങ്ങളും Google മായുള്ള ഒരു നിയമാനുസൃത കരാറിന് വിധേയമാണ്. Google Inc. എന്ന “Google” ന്‍റെ പ്രധാന വ്യാപാര സ്ഥലം 1600 Amphitheatre Parkway, Mountain View, CA 94043, United States എന്ന സ്ഥലത്താണ്. കരാര്‍ നിര്‍മ്മിച്ചതെങ്ങനെയാണെന്ന് ഈ പ്രമാണം വിശദീകരിക്കുന്നു, മാത്രമല്ല ആ കരാറിന്‍റെ ചില നിബന്ധനകള്‍ പാലിക്കാനാരംഭിക്കുകയും ചെയ്യുന്നു.</p>
|
| <p>1.2 Google മായി രേഖാമൂലം സമ്മതിക്കുന്നില്ലെങ്കില്‍, Google മായുള്ള നിങ്ങളുടെ കരാര്‍ എല്ലായ്‌പ്പോഴും കുറഞ്ഞത് ഈ പ്രമാണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടുത്തും. ഇവയെ ചുവടെ “ആഗോള നിബന്ധനകള്‍” എന്ന് പരാമര്‍ശിച്ചിരിക്കുന്നു. Google Chrome നായുള്ള ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ലൈസന്‍സുകള്‍ പ്രത്യേക രേഖാമൂലമുള്ള കരാറുകള്‍ നടപ്പിലാക്കുന്നു. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ലൈസന്‍സുകള്‍ ഈ ആഗോള നിബന്ധനകളെ പ്രകടമായി ലംഘിക്കുന്ന പരിധിവരെ, Google Chrome അല്ലെങ്കില്‍ Google Chrome ന്‍റെ പ്രത്യേക ഘടകങ്ങള്‍ ഉപയോഗിക്കുന്നതിനായി Google മായുള്ള നിങ്ങളുടെ കരാറിനെ ഓപ്പണ്‍ സോഴ്‌സ് ലൈസന്‍സുകള്‍ നിയന്ത്രിക്കും.</p>
|
|
|