Index: chrome/app/resources/terms/terms_ml.html |
diff --git a/chrome/app/resources/terms/terms_ml.html b/chrome/app/resources/terms/terms_ml.html |
index 22f2286c3b6280cac8d1f5a8243c4811e3eccccd..e160d12b97f8906dee17a651761801acfb5602d2 100644 |
--- a/chrome/app/resources/terms/terms_ml.html |
+++ b/chrome/app/resources/terms/terms_ml.html |
@@ -59,7 +59,7 @@ function carry_tracking(obj) { |

7. സേവനങ്ങളിലെ ഉള്ളടക്കങ്ങള്‍

7.1 സേവനങ്ങളുടെ ഭാഗമായി അല്ലെങ്കില്‍ അത് നിങ്ങള്‍ ഉപയോഗിക്കുന്നതുവഴി നിങ്ങള്‍ക്ക് ആക്‍സസ്സ് ഉള്ള എല്ലാ വിവരങ്ങള്‍ക്കും (ഡാറ്റാ ഫയലുകള്‍, എഴുതിയ പാഠം, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, സംഗീത, ഓഡിയോ ഫയലുകള്‍ അല്ലെങ്കില്‍ മറ്റ് ശബ്‌ദങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ മറ്റ് ചിത്രങ്ങള്‍ എന്നിവ പോലുള്ളവ) അത്തരം ഉള്ളടക്കം രൂപം കൊടുത്ത വ്യക്തി മാത്രമായിരിക്കും ഉത്തരവാദി എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. അത്തരം എല്ലാ വിവരങ്ങളെയും ചുവടെ “ഉള്ളടക്കം” എന്ന് പരാമര്‍ശിച്ചിരിക്കുന്നു.

7.2 സേവനങ്ങളിലെ പരസ്യങ്ങളും സ്പോണ്‍സര്‍ ചെയ്ത ഉള്ളടക്കങ്ങളും അടക്കം എന്നാല്‍ അവയില്‍ പരിമിതപ്പെടാത്ത, സേവനങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് നല്‍കിയ ഉള്ളടക്കം, അത്തരം ഉള്ളടക്കം Google ന് നല്‍കിയ സ്പോണ്‍സറുടെ അല്ലെങ്കില്‍ പരസ്യദാതാക്കളുടെ (അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയുള്ള മറ്റ് വ്യക്തികളുടെയോ കമ്പനികളുടെയോ) ഉടമസ്ഥതയിലുള്ള ബൌദ്ധിക സ്വത്തവകാശത്തിന് കീഴില്‍ സംരക്ഷിക്കപ്പെടുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. Google അല്ലെങ്കില്‍ ഉള്ളടക്കത്തിന്‍റെ ഉടമകള്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക കരാറില്‍ അനുമതി നല്‍കിയിട്ടില്ലാത്തപക്ഷം നിങ്ങള്‍ ഈ ഉള്ളടക്കത്തെ (മുഴുവനായോ അല്ലെങ്കില്‍ ഭാഗികമായോ) അടിസ്ഥാനമാക്കി പരിഷ്‌ക്കരിക്കാനോ, വാടകയ്‌ക്ക് നല്‍കാനോ, പാട്ടത്തിന് നല്‍കാനോ, ലോണ്‍ നല്‍കാനോ, വില്‍ക്കാനോ വിതരണം ചെയ്യാനോ അല്ലെങ്കില്‍ വ്യുല്‍പ്പന്ന പ്രവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കാനോ പാടില്ല.

7.3 പ്രീ-സ്ക്രീന്‍ ചെയ്യുന്നതിനും, അവലോകനം നടത്തുന്നതിനും ഫ്ലാഗ് ചെയ്യുന്നതിനും, ഫില്‍റ്റര്‍ ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനും സേവനത്തില്‍ നിന്ന് ഏതെങ്കിലും അല്ലെങ്കില്‍ എല്ലാ ഉല്‍പ്പന്നങ്ങളും നീക്കം ചെയ്യുന്നതിനുമുള്ള അവകാശം (എന്നാല്‍ ബാധ്യതകളൊന്നുമില്ല) Google ല്‍ നിക്ഷിപ്തമാണ്. ചില സേവനങ്ങള്‍ക്കായി, സ്‌പഷ്‌ടമായ ലൈംഗിക ഉള്ളടക്കം നീക്കംചെയ്യുന്നതിന് Google ചില ഉപകരണങ്ങള്‍ നല്‍കാം. ഈ ഉപകരണങ്ങളില്‍ സുരക്ഷിതതിരയല്‍ മുന്‍ഗണന ക്രമീകരണങ്ങള്‍ അടങ്ങിയിരിക്കുന്നു ( http://www.google.com/help/customize.html#safe കാണുക). കൂടാതെ, നിങ്ങള്‍ ആക്ഷേപകരമെന്ന് കണ്ടെത്തിയേക്കാവുന്ന ഉല്‍പ്പന്നത്തിലേക്കുള്ള ആക്‍സസ്സ് പരിമിതപ്പെടുത്തുന്നതിന് വാണിജ്യപരമായി ലഭ്യമാകുന്ന സേവനങ്ങളും സോഫ്റ്റ്വെയറുമുണ്ട്.

7.3 പ്രീ-സ്ക്രീന്‍ ചെയ്യുന്നതിനും, അവലോകനം നടത്തുന്നതിനും ഫ്ലാഗ് ചെയ്യുന്നതിനും, ഫില്‍റ്റര്‍ ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനും സേവനത്തില്‍ നിന്ന് ഏതെങ്കിലും അല്ലെങ്കില്‍ എല്ലാ ഉല്‍പ്പന്നങ്ങളും നീക്കം ചെയ്യുന്നതിനുമുള്ള അവകാശം (എന്നാല്‍ ബാധ്യതകളൊന്നുമില്ല) Google ല്‍ നിക്ഷിപ്തമാണ്. ചില സേവനങ്ങള്‍ക്കായി, സ്‌പഷ്‌ടമായ ലൈംഗിക ഉള്ളടക്കം നീക്കംചെയ്യുന്നതിന് Google ചില ഉപകരണങ്ങള്‍ നല്‍കാം. ഈ ഉപകരണങ്ങളില്‍ സുരക്ഷിതതിരയല്‍ മുന്‍ഗണന ക്രമീകരണങ്ങള്‍ അടങ്ങിയിരിക്കുന്നു ( https://support.google.com/websearch/answer/510 കാണുക). കൂടാതെ, നിങ്ങള്‍ ആക്ഷേപകരമെന്ന് കണ്ടെത്തിയേക്കാവുന്ന ഉല്‍പ്പന്നത്തിലേക്കുള്ള ആക്‍സസ്സ് പരിമിതപ്പെടുത്തുന്നതിന് വാണിജ്യപരമായി ലഭ്യമാകുന്ന സേവനങ്ങളും സോഫ്റ്റ്വെയറുമുണ്ട്.

7.4 സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിന്ദ്യവും ആശാസ്യമല്ലാത്തതും അല്ലെങ്കില്‍ ആക്ഷേപകരമായതുമായ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ കണ്ടേക്കാമെന്നും ഈ സാഹചര്യത്തില്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതെന്നും മനസ്സിലാക്കുന്നു.

7.5 സേവനങ്ങള്‍ ഉപയോഗിക്കുന്ന സമയത്ത് നിങ്ങള്‍ സൃഷ്‌ടിക്കുന്ന, പ്രേക്ഷണം ചെയ്യുന്ന അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുന്ന ഏതൊരു ഉല്‍പ്പന്നത്തിനും കൂടാതെ അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ (Google നുണ്ടാകാവുന്ന ഏതെങ്കിലും നഷ്‌ടം അല്ലെങ്കില്‍ നാശനഷ്‌ടം ഉള്‍പ്പെടെ) പരിണിതഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രം ഉത്തരവാദികളായിരിക്കുമെന്ന് സമ്മതിക്കുന്നു (Google ന് നിങ്ങളോടോ അല്ലെങ്കില്‍ ഏതെങ്കിലും മൂന്നാം കക്ഷിയോടോ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല).

8. ബൌദ്ധിക സ്വത്തവകാശങ്ങള്‍