Chromium Code Reviews
chromiumcodereview-hr@appspot.gserviceaccount.com (chromiumcodereview-hr) | Please choose your nickname with Settings | Help | Chromium Project | Gerrit Changes | Sign out
(544)

Unified Diff: components/policy/resources/policy_templates_ml.xtb

Issue 2629673003: Re-land 'Updating XTBs based on .GRDs from branch master' (Closed)
Patch Set: Re-land 'Updating XTBs based on .GRDs from branch master' Created 3 years, 11 months ago
Use n/p to move between diff chunks; N/P to move between comments. Draft comments are only viewable by you.
Jump to:
View side-by-side diff with in-line comments
Download patch
Index: components/policy/resources/policy_templates_ml.xtb
diff --git a/components/policy/resources/policy_templates_ml.xtb b/components/policy/resources/policy_templates_ml.xtb
index a17fa377635edaef8da1f049863ef5a946d544b7..56424981d192706e80f57ac7df4beaa159964f66 100644
--- a/components/policy/resources/policy_templates_ml.xtb
+++ b/components/policy/resources/policy_templates_ml.xtb
@@ -1938,6 +1938,7 @@ Google Apps ആക്‌സസ്സ് ചെയ്യാനാവും.
<translation id="6770454900105963262">സജീവ കിയോസ്‌ക് സെഷനുകളെക്കുറിച്ചുള്ള വിവരം റിപ്പോർട്ടുചെയ്യുക</translation>
<translation id="6774533686631353488">ഉപയോക്തൃനില പ്രാദേശിക സന്ദേശമയയ്‌ക്കൽ ഹോസ്‌‌റ്റുകളെ അനുവദിക്കുക (അഡ്മിൻ അനുമതികളില്ലാതെ ഇൻസ്റ്റാൾചെയ്‌തത്).</translation>
<translation id="6786747875388722282">വിപുലീകരണങ്ങള്‍</translation>
+<translation id="6786967369487349613">റോമിംഗ് പ്രൊഫൈൽ ഡയറക്‌റ്ററി സജ്ജമാക്കുക</translation>
<translation id="6810445994095397827">ഈ സൈറ്റുകളില്‍ JavaScript തടയുക</translation>
<translation id="681446116407619279">പ്രാമാണീകരണ സ്കീമുകള്‍ പിന്തുണയ്ക്കുന്നു</translation>
<translation id="6828905844648501476">ഈ നയത്തെ 'true' എന്ന് സജ്ജമാക്കിയിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, <ph name="PRODUCT_NAME" /> ഉപയോക്തൃ മാനേജറിൽ നിന്ന് 'വ്യക്തിയെ ചേർക്കുക' എന്നത് അനുവദിക്കും.
@@ -2113,6 +2114,7 @@ Google Apps ആക്‌സസ്സ് ചെയ്യാനാവും.
<translation id="7249828445670652637">ARC-ആപ്‌സിനുള്ള <ph name="PRODUCT_OS_NAME" /> CA സർട്ടിഫിക്കറ്റുകൾ പ്രവർത്തനക്ഷമമാക്കുക</translation>
<translation id="7258823566580374486">വിദൂര ആക്‌സസ്സ് ഹോസ്റ്റുകളുടെ കർട്ടനിംഗ് പ്രവർത്തനക്ഷമമാക്കുക</translation>
<translation id="7260277299188117560">യാന്ത്രിക അപ്‌ഡേറ്റ് p2p പ്രവർത്തനക്ഷമമാക്കി</translation>
+<translation id="7261252191178797385">ഉപകരണത്തിന്റെ വാൾപേപ്പർ ചിത്രം</translation>
<translation id="7267809745244694722">മീഡിയ കീകൾ ഫംഗ്‌ഷൻ കീകളിൽ സ്ഥിരമാക്കി</translation>
<translation id="7271085005502526897">ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള ഹോംപേജ് ഇംപോർട്ട് ചെയ്യുക</translation>
<translation id="7273823081800296768">ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, തുടർന്ന് കണക്റ്റുചെയ്യുന്ന സമയത്ത് ഉപയോക്താക്കൾക്ക് ക്ലയന്റുകളും ഹോസ്റ്റുകളും ജോടിയാക്കുന്നതിന് തിരഞ്ഞെടുക്കാനാകും, എല്ലായ്‌പ്പോഴും ഒരു PIN നൽകേണ്ടതില്ല.
@@ -2202,6 +2204,15 @@ Google Apps ആക്‌സസ്സ് ചെയ്യാനാവും.
ഈ നയം SHA-1 സിഗ്‌നേച്ചറുകളെ അനുവദിക്കുന്ന ഓപ്പറേറ്റിംഗ് സിസ്‌റ്റം സർട്ടിഫിക്കറ്റ് പരിശോധിച്ചുറപ്പിക്കൽ സ്‌റ്റാക്കിനെ ആശ്രയിച്ചുള്ളതാണെന്നത് ശ്രദ്ധിക്കുക.ഒരു OS അപ്‌ഡേറ്റ്, SHA-1 സർട്ടിഫിക്കറ്റുകളുടെ OS കൈകാര്യം ചെയ്യൽ മാറ്റുകയാണെങ്കിൽ, ഈ നയത്തിന് പിന്നെ പ്രാബല്യമുണ്ടായേക്കില്ല. കൂടാതെ, SHA-1-ൽ നിന്ന് വിട്ടുപോകുന്നതിന് എന്റർപ്രൈസുകൾക്ക് കൂടുതൽ സമയം നൽകാൻ ഉദ്ദേശിച്ചുള്ള ഒരു താൽക്കാലിക പരിഹാരം കൂടിയാണ് ഈ നയം. 2019 ജനുവരി 1-നോ അടുത്ത മറ്റൊരു ദിവസമോ ഈ നയം നീക്കംചെയ്യപ്പെടും.
ഈ നയം സജ്ജമാക്കാതിരിക്കുകയോ തെറ്റാണെന്ന് സജ്ജമാക്കുകയോ ആണെങ്കിൽ, <ph name="PRODUCT_NAME" />, എല്ലാവർക്കുമായി അറിയിച്ച SHA-1 അവസാനിപ്പിക്കൽ ഷെഡ്യൂൾ പിന്തുടരും.</translation>
+<translation id="7589150663293249656"><ph name="PRODUCT_NAME" /> പ്രൊഫൈൽ ഡാറ്റയുടെ റോമിംഗ് പകർപ്പുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്നു.
+
+ നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, റോമിംഗ് ഉപയോക്തൃ പ്രൊഫൈൽ ഫോൾഡറിലോ <ph name="ROAMINGPROFILELOCATION_POLICY_NAME" /> നയം വഴി അഡ്‌മിനിസ്‌ട്രേറ്റർ വ്യക്തമാക്കിയ ലൊക്കേഷനിലോ സൂക്ഷിച്ചിട്ടുള്ള ഒരു ഫയലിൽ, <ph name="PRODUCT_NAME" /> പ്രൊഫൈലുകളിൽ സൂക്ഷിച്ചിട്ടുള്ള ബുക്ക്‌മാർക്കുകൾ, സ്വയമേവ പൂരിപ്പിക്കുന്ന വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ പോലുള്ള ക്രമീകരണവും റൈറ്റുചെയ്യും.
+
+ ഈ നയം പ്രവർത്തനക്ഷമമാക്കുമ്പോൾ Google സമന്വയം സ്വയമേവ പ്രവർത്തനരഹിതമാക്കും.
+
+ അപ്രതീക്ഷിതമായ ഡാറ്റ നഷ്‌ടം തടയാൻ <ph name="SIGNINALLOWED_POLICY_NAME" /> നയത്തെ തെറ്റ് എന്ന് സജ്ജമാക്കുന്നത് നന്നായിരിക്കും.
+
+ ഈ നയം പ്രവർത്തനരഹിതമാക്കുകയോ സജ്ജമാക്കാതെ വിടുകയോ ആണെങ്കിൽ സാധാരണ ലോക്കൽ പ്രൊഫൈലുകൾ മാത്രമേ ഉപയോഗിക്കൂ.</translation>
<translation id="7593523670408385997">കാഷെ ചെയ്‌ത ഫയലുകൾ ഡിസ്‌ക്കിൽ സംഭരിക്കുന്നതിന് <ph name="PRODUCT_NAME" /> ഉപയോഗിക്കുന്ന കാഷെ വലുപ്പം കോൺഫിഗർ ചെയ്യുന്നു.
നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, '--disk-cache-size' ഫ്ലാഗ് ഉപയോക്താവ് വ്യക്തമാക്കിയിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ <ph name="PRODUCT_NAME" /> നൽകിയിരിക്കുന്ന കാഷെ വലുപ്പം ഉപയോഗിക്കും. ഈ നയത്തിൽ വ്യക്തമാക്കിയിരിക്കുന്ന മൂല്യം ഒരു അന്തിമ അതിർവരമ്പല്ല എന്നാൽ സിസ്റ്റം കാഷെ ചെയ്യുന്നതിനുള്ള ഒരു നിർദ്ദേശമാണ്, ചില മെഗാബൈറ്റുകൾക്ക് താഴെയുള്ള ഏതൊരു മൂല്യവും വളരെ ചെറുതായിരിക്കും ഒപ്പം അതിനെ ഒരു മിനിമം സ്ഥിര മൂല്യത്തിലേക്ക് റൗണ്ട് ചെയ്യും.
@@ -2448,6 +2459,7 @@ Google Apps ആക്‌സസ്സ് ചെയ്യാനാവും.
ഉപയോക്താവ് സമന്വയിപ്പിക്കൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, സാധാരണ പ്രൊഫൈലുകൾ പോലെ ഈ എല്ലാ ഡാറ്റയും ഉപയോക്താവിന്റെ സമന്വയിപ്പിക്കൽ പ്രൊഫൈലിൽ സൂക്ഷിക്കുന്നതാണ്. നയം, ഇൻകോഗ്‌നിറ്റോ മോഡ് പ്രവർത്തനരഹിതമാക്കിയിട്ടില്ലെങ്കിൽ, അതും ലഭ്യമായിരിക്കും.
നയം പ്രവർത്തനരഹിതമാക്കി എന്ന് സജ്ജമാക്കുകയോ സജ്ജമാക്കാതെ വിടുകയോ ആണെങ്കിൽ, സൈൻ ഇൻ ചെയ്യുമ്പോൾ സാധാരണ പ്രൊഫൈലുകളിലേക്ക് നയിക്കും.</translation>
+<translation id="8158758865057576716"><ph name="PRODUCT_NAME" /> പ്രൊഫൈൽ ഡാറ്റയുടെ റോമിംഗ് പകർപ്പുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുക.</translation>
<translation id="8164246350636985940">സൈറ്റുകളുടെ സ്ഥിര പെരുമാറ്റരീതി ഉള്ളടക്ക പായ്ക്കിലൊന്നുമില്ല.
ഈ നയം <ph name="PRODUCT_NAME" />-ന്റെ ആന്തരിക ഉപയോഗത്തിന് മാത്രമുള്ളതാണ്.</translation>
@@ -2746,6 +2758,13 @@ Google Apps ആക്‌സസ്സ് ചെയ്യാനാവും.
<translation id="8992176907758534924">ഇമേജുകള്‍ കാണിക്കാന്‍ ഒരു സൈറ്റിനേയും അനുവദിക്കരുത്</translation>
<translation id="9035964157729712237">അനുമതിയില്ലാത്ത ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള വിപുലീകരണ ID-കള്‍</translation>
<translation id="9042911395677044526">ഒരു <ph name="PRODUCT_OS_NAME" /> ഉപകരണത്തിലെ ഓരോ ഉപയോക്താവിനും ബാധകമാക്കുന്നതിന് നെറ്റ്‌വർക്ക് കോൺഫിഗറേഷനെ പ്രേരിപ്പിക്കുന്നതിന് അനുവദിക്കുന്നു. <ph name="ONC_SPEC_URL" /> എന്നതിൽ വിവരിച്ചിരിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് കോൺഫിഗറേഷൻ ഫോർമാറ്റ് നിർവചിച്ചിരിക്കുന്നത് പോലുള്ള ഒരു JSON-ഫോർമാറ്റുള്ള സ്‌ട്രിംഗാണ് നെറ്റ്‌വർക്ക് കോൺഫിഗറേഷൻ.</translation>
+<translation id="908115901708809140">പ്രൊഫൈലുകളുടെ റോമിംഗ് പകർപ്പ് സൂക്ഷിക്കുന്നതിന് <ph name="PRODUCT_NAME" /> ഉപയോഗിക്കുന്ന ഡയറക്‌റ്ററി കോൺഫിഗർ ചെയ്യുന്നു.
+
+ നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, <ph name="ROAMINGPROFILESUPPORTENABLED_POLICY_NAME" /> പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ പ്രൊഫൈലുകളുടെ റോമിംഗ് പകർപ്പ് സൂക്ഷിക്കുന്നതിന് <ph name="PRODUCT_NAME" />, നൽകിയിരിക്കുന്ന ഡയറക്‌റ്ററി ഉപയോഗിക്കും. <ph name="ROAMINGPROFILESUPPORTENABLED_POLICY_NAME" /> നയം പ്രവർത്തനരഹിതമാക്കിയിരിക്കുകയോ സജ്ജമാക്കാതെ വിടുകയോ ആണെങ്കിൽ, ഈ നയത്തിൽ സൂക്ഷിച്ചിരിക്കുന്ന മൂല്യം ഉപയോഗിക്കില്ല.
+
+ ഉപയോഗിക്കാവുന്ന വേരിയബിളുകളുടെ ഒരു ലിസ്‌റ്റിന് https://www.chromium.org/administrators/policy-list-3/user-data-directory-variables കാണുക.
+
+ ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ ഡിഫോൾട്ട് റോമിംഗ് പ്രൊഫൈൽ പാത്ത് ഉപയോഗിക്കുന്നതാണ്.</translation>
<translation id="9084985621503260744">പവർ മാനേജ്‌മെന്റിനെ വീഡിയോ പ്രവർത്തനം ബാധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുക</translation>
<translation id="9088433379343318874">സൂപ്പർവൈസുചെയ്‌ത ഉപയോക്താക്കൾക്കുള്ള ഉള്ളടക്ക ദാതാവിനെ പ്രവർത്തനക്ഷമമാക്കുക</translation>
<translation id="9088444059179765143">സ്വയം സമയമേഖല കണ്ടെത്തുന്ന രീതി കോൺഫിഗർ ചെയ്യുക</translation>
@@ -2781,6 +2800,17 @@ Google Apps ആക്‌സസ്സ് ചെയ്യാനാവും.
പ്രാപ്‌തമാക്കിയാൽ കീബോർഡ് കുറുക്കുവഴി അല്ലെങ്കിൽ വിപുലീകരണ APIകൾ ഉപയോഗിച്ച് സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ കഴിയില്ല.
അപ്രാപ്‌തമാക്കുകയോ വ്യക്തമാക്കാതിരിക്കുകയോ ചെയ്‌താൽ സ്‌ക്രീൻഷോട്ട് എടുക്കൽ അനുവദിക്കും.</translation>
+<translation id="9213347477683611358">ഉപകരണത്തിൽ ഇതുവരെ ഉപയോക്താവ് സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ ലോഗിൻ സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന ഉപകരണ-ലെവൽ വാൾപേപ്പർ ചിത്രം കോൺഫിഗർ ചെയ്യുക. ഡൗൺലോഡിന്റെ സമഗ്രത പരിശോധിച്ചുറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാൾ‌പേപ്പർ ചിത്രവും ഗൂഢഭാഷ ഹാഷും ഡൗൺലോഡ് ചെയ്യാനാവുന്ന Chrome OS ഉപകരണത്തിൽ നിന്ന് URL വ്യക്തമാക്കിക്കൊണ്ട് നയം സജ്ജമാക്കിയിരിക്കുന്നു. ചിത്രം JPEG ഫോർമാറ്റിൽ ആയിരിക്കണം, അതിന്റെ ഫയൽ വലുപ്പം 16MB-യിൽ കവിയുകയും ചെയ്യരുത്. URL പരിശോധിച്ചുറപ്പിക്കാതെ തന്നെ ആക്‌സസ് ചെയ്യാൻ കഴിയുന്നതായിരിക്കണം. വാൾപേപ്പർ ചിത്രം ഡൗൺലോഡ് ചെയ്‌തതും കാഷെ ചെയ്‌തതുമാണ്. URL അല്ലെങ്കിൽ ഹാഷ് മാറുമ്പോഴെല്ലാം അത് വീണ്ടും ഡൗൺലോഡ് ചെയ്യപ്പെടും.
+
+ URL, ഹാഷ് എന്നിവ JSON ഫോർമാറ്റിൽ ആണെന്ന് സൂചിപ്പിക്കുന്ന ഒരു സ്‌ട്രിംഗായി നയത്തെ വ്യക്തമാക്കിയിരിക്കണം, ഉദാ,
+ {
+ "url": "https://example.com/device_wallpaper.jpg",
+ "hash": "examplewallpaperhash"
+ }
+
+ ഉപകരണ വാൾപേപ്പർ നയം സജ്ജമാക്കിയിരിക്കുകയാണെങ്കിൽ, ഉപകരണത്തിൽ ഇതുവരെ ഉപയോക്താവ് സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ Chrome OS ഉപകരണം, ലോഗിൻ സ്‌ക്രീനിലുള്ള വാൾപേപ്പർ ചിത്രം ഡൗൺലോഡുചെയ്‌ത് ഉപയോഗിക്കും. ഉപയോക്താവ് ലോഗിൻ ചെയ്‌തയുടൻ തന്നെ ഉപയോക്താവിന്റെ നയം പ്രാബല്യത്തിൽ വരും.
+
+ ഉപകരണ വാൾപേപ്പർ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഉപയോക്താവിന്റെ വാൾപേപ്പർ സജ്ജമാക്കുകയാണെങ്കിൽ എന്താണ് ദൃശ്യമാക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഉപയോക്താവിന്റെ വാൾപേപ്പർ നയമാണ്.</translation>
<translation id="9217154963008402249">നെറ്റ്‌വർക്ക് പാക്കറ്റുകളുടെ നിരീക്ഷണ ഇടവേള</translation>
<translation id="922540222991413931">വിപുലീകരണം, അപ്ലിക്കേഷൻ, ഉപയോക്തൃ സ്‌ക്രിപ്റ്റ് ഇൻസ്റ്റാൾ ഉറവിടങ്ങൾ എന്നിവ കോൺഫിഗർ ചെയ്യുക</translation>
<translation id="924557436754151212">ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള സംരക്ഷിച്ച പാസ്‌വേഡുകൾ ഇംപോർട്ട് ചെയ്യുക</translation>
« no previous file with comments | « components/policy/resources/policy_templates_lv.xtb ('k') | components/policy/resources/policy_templates_mr.xtb » ('j') | no next file with comments »

Powered by Google App Engine
This is Rietveld 408576698